Career News

AI കാലഘട്ടത്തിൽ ജോലി നഷ്ടമാകാതിരിക്കാൻ 5 കാര്യങ്ങൾ

AI എൻട്രി ലെവൽ ജോലികൾ അപ്രത്യക്ഷമാക്കുമ്പോൾ എങ്ങനെ സുരക്ഷിതമാകും? വളരെയധികം മേഖലകളിൽ കൃത്രിമബുദ്ധിയുടെ (AI) ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ ക…

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ: 9900 പുതിയ തസ്തികകൾ

മിനിമം പത്താം ക്ലാസ്സ്, ITI, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. തസ്തികയുടെ പേര് : അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആകെ ഒഴിവുകൾ …

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാ…

നോർക്ക കോഴിക്കോട് സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനം പുനരാരംഭിച്ചു!

വിദേശത്തേക്ക് പോകുന്നതിനോ തൊഴിൽ അവസരങ്ങൾക്കോ ആവശ്യമായ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം നോർക്ക റൂട്ട്സ് കോഴിക്കോട് മേ…

അഗ്നിവീർ: വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അഗ്നിവീർ വായു റിക്രൂട്ട്‌മെന്റി…

വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം | അവസാന തീയതി മേയ് രണ്ട്

കേരള പിഎസ്‌സി വിവിധ വകുപ്പുകളിലേക്കുള്ള ഏറ്റവും പുതിയ തൊഴിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.   കേരള സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് ഒര…

ഇന്ത്യൻ ആർമി കേരള റാലി 2024: അഗ്നിവീർ തിരഞ്ഞെടുപ്പ്

കരസേനയിൽ അഗ്നിവീരായി ചേരാനുള്ള അവസരം! ഇന്ത്യൻ ആർമി അഗ്നിപഥ് പദ്ധതിയിൽ വിവിധ അഗ്നിവീർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. പ്രധാന കാര്യങ്ങൾ: സം…

സൗജന്യമായി നിങ്ങളുടെ തൊഴിൽ അഭിരുചി നിർണയിക്കാം

അഭിരുചി നിർണയം എന്നത് നിങ്ങളുടെ താൽപ്പര്യങ്ങൾ, കഴിവുകൾ, വ്യക്തിത്വം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് അനുയോജ്യമായ കരിയർ കണ്ടെത്തുന്നതിനുള്ള ഒരു പ്രക…

വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെല്ലിന്റെ തൊഴിൽ മേളകൾ

പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്‌ഠിത ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെൽ, സംസ്ഥാന എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെ സഹകരണത്തോടെ വിഎച്ച്എസ്…

വിവിധ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം: 26,146 ഒഴിവുകൾ

രാജ്യത്തെ വിവിധ കേന്ദ്ര സേനകളിലെ നിയമനത്തിന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ (HD), റൈഫിൾമാൻ തസ്തികകളിലാണ് നിയമനം. നിലവിൽ 26…

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിന്റെ എൻഎസ്ക്യുഎഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ താത്കാലിക ഒഴിവുകളിലെ നിയമനത്തിന് ഇ…

ഇന്ത്യൻ ആർമിയിൽ ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം: പ്ലസ്ടുക്കാർക്കുള്ള അപേക്ഷ 12വരെ

ഇന്ത്യൻ ആർമിയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) പ്രകാരമുള്ള കോഴ്‌സിലേക്ക് അപേക്ഷ നൽകാനുള്ള സമയം നവംബർ 12ന് അവസാനിക്കും. 4 വർഷ…

കേരള പോലീസിൽ പ്ലസ്ടുക്കാർക്ക് അവസരം: അപേക്ഷ 29വരെ

കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍: 416…

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് നിയമനം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് വിഭാഗത്തിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിത പുരുഷന്മാർക്കാണ് അവസരം. ഹോസ്പിറ്റലിറ്റി, ഹൗസ് കീപ്പിങ് തു…

+2 കാരെ കരസേന വിളിക്കുന്നു

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യി​​​​​​​ൽ പ്ല​​​​​​​സ്ടു ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ൻ​​​​​​​ട്രി സ്കീം (​​​​​​​പെ​​​​​​​ർ​​​​​​​മ​​​​​…

ലിങ്ക്ഡ് ഇൻ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം?

ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ട് എങ്ങിനെ തുടങ്ങാമെന്നും അതിനെ ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കാമെന്നും പറഞ്ഞു തരണം എന്നതായിരുന്നു ഇന്ന് ലഭിച്ച സന്ദേശങ്ങളുട…

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തസ്തികയിൽ 3000ത്തിലധികം ഒഴിവുകൾ

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തസ്തികയിലേക് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാം. ആകെ 3000ൽ അധികം ഒഴിവുകളാണ് ഉള്ളത്. 4 വർഷത്തെ…

CRPF റിക്രൂട്ട്‌മെന്റ് 2023

CRPF റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം : വിവിധ വിഷയങ്ങളിൽ കോൺസ്റ്റബിൾ (ടെക്‌നിക്കൽ & ട്രേഡ്‌സ്‌മാൻ) തസ്തികകളിലേക്ക് CRPF റിക്രൂട്ട്‌മെന്റ് പ്രഖ്യ…

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച്‌ 27മുതൽ

രാജ്യത്തെ അർദ്ധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (സിആർപിഎഫ്) കോൺസ്റ്റബിൾ തസ്തികളിലേക്ക് അപേക്ഷിക്കാൻ അവസരം. ടെക്നിക്കൽ/ട്രേഡ്സ്മാൻ വിഭാഗങ…